Questions from പൊതുവിജ്ഞാനം

7171. ബേക്കറികളിലും ബീവറേജിലും ഉപയോഗിക്കുന്ന സൂക്ഷ്മജീവി?

യീസ്റ്റ്

7172. ഭൂമിക്ക് പുറത്തുള്ള ജീവി വിഭാഗംക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എക്സോ ബയോളജി

7173. ഇന്ത്യയുടെ തെക്കേയറ്റം?

ആന്‍റമാന്‍നിക്കോബാറിലെ ഇന്ദിരാപോയിന്‍റാണ്(പിഗ്മാലിയന്‍ പോയിന്‍റ്)

7174. ഏറ്റവും ഉയരം കൂടിയ സസ്യം‌?

റെഡ്‌വുഡ്

7175. റിങ് വേം (ഫംഗസ്)?

മൈക്രോ സ്പോറം

7176. ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ഏതാണ്?

മധുരൈകാഞ്ചി

7177. ആദ്യത്തെ കൃത്രിമ മൂലകം?

ടെക്നീഷ്യം

7178. ഒരു ടോർച്ച് സെല്ലിന്‍റെ വോൾട്ടേജ്?

- 1.5 വോൾട്ട്

7179. അന്താരാഷ്ട്ര നെല്ല് വർഷം?

2004

7180. 'എന്‍റെ നാടുകടത്തല്‍' ആരുടെ ആത്മകഥയാണ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Visitor-3846

Register / Login