7141. യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടി?
മൗണ്ട് എൽ ബ്രൂസ്
7142. ശീതയുദ്ധകാലത്ത് അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകൃതമായ സഖ്യം?
നാറ്റോ (NATO) (രൂപീകൃതമായപ്പോൾ അംഗസംഖ്യ : 12 )
7143. ചതുഷ്ടി കലാവല്ലഭൻ എന്നറിയപ്പെട്ട വേണാട് രാജാവ്?
രവിവർമ്മ കുലശേഖരൻ
7144. ജലത്തിലൂടെയുള്ള വഴിയുള്ള പരാഗണം?
ഹൈഡ്രോഫിലി
7145. മനുഷ്യന്‍റെ ആമാശയത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ് ?
ഹൈഡ്രോക്ലോറിക്കാസിഡ്
7146. ഏറ്റവും കൂടുതൽ കാലമായി രാജ്യസഭാംഗമായി തുടരുന്നതാര്?
നജ്മ ഹെപ്ത്തുള്ള
7147. ആലപ്പുഴയെ "കിഴക്കിന്‍റെ വെനീസ്" എന്ന് വിശേഷിപ്പിച്ചത്?
കഴ്സൺ പ്രഭു
7148. ആഫ്രിക്കൻ യൂണിയൻ (AU) ന്‍റെ മുൻഗാമി?
ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി - 1963
7149. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച പൂച്ച?
കോപ്പി ക്യാറ്റ് (കാർബൺ കോപ്പി)
7150. ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ ജർമ്മൻ ചക്രവർത്തി?
കൈസർ വില്യം II