Questions from പൊതുവിജ്ഞാനം

7121. ടൈറ്റാനിയം സ്‌പോഞ്ച്മിൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?

ചവറ (കൊല്ലം)

7122. ചീവിടുകളുടെ ശബ്ദമില്ലാത്ത ദേശീയോദ്യാനം?

സൈലന്റ്‌വാലി

7123. മലയാളിയായ ആദ്യ രാജ്യസഭാ ഉപാദ്യക്ഷന്‍?

എം.എം ജേക്കബ്

7124. കലോമൽ - രാസനാമം?

മെർക്കുറസ് ക്ലോറൈഡ്

7125. അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?

മാർട്ടിൻ ലൂഥർ കിങ് ജൂണിയർ

7126. ദേവസമാജം സ്ഥാപിച്ചത് ആരായിരുന്നു?

ശിവ നാരായണ്‍ അഗ്നിഹോത്രി

7127. കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?

വി.കെ കൃഷ്ണമേനോൻ

7128. ആസ്ട്രേലിയയുടെ തലസ്ഥാനം?

കാൻബറ

7129. കേരളത്തില്‍ അയല്‍ക്കൂട്ടം പദ്ധതി ആദ്യമായി ആവിഷ്കരിച്ചു നടപ്പാക്കിയ ഗ്രാമപഞ്ചായത്ത്?

കല്യാശ്ശേരി (കണ്ണൂര്‍)

7130. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

പീച്ചി (തൃശ്ശൂര്‍)

Visitor-3742

Register / Login