Questions from പൊതുവിജ്ഞാനം

7101. ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം ?

രാജാ ഹരിശ്ചന്ദ്ര

7102. പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്ന് പേര് നൽകിയത്?

അറബികൾ

7103. മനുഷ്യ ഹൃദയത്തിലെ വാല്‍വുകള്‍?

4

7104. കസാഖിസ്താന്‍റെ നാണയം?

ടെൻഗേ

7105. ‘എണ്ണപ്പാടം’ എന്ന കൃതിയുടെ രചയിതാവ്?

എൻ.പി.മുഹമ്മദ്

7106. ‘ഡെസ്ഡിമോണ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

7107. ടാൽക്കം പൗഡർ രാസപരമമായിആണ്?

ഹൈഡ്രേറ്റഡ് മഗ്‌നീഷ്യം സിലിക്കേറ്റ്

7108. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത?

അൽഫോൻസാമ്മ

7109. ‘ദക്ഷിണ പളനി’ എന്നറിപ്പെടുന്ന ക്ഷേത്രം?

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

7110. . യാർലങ്; സാങ്പോ എന്നീ പേരുകളിൽ ടിബറ്റിൽ അറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര

Visitor-3288

Register / Login