Questions from പൊതുവിജ്ഞാനം

7081. ചന്ദ്രനിലേക്കുള്ള ആദ്യത്തെ സ്വകാര്യ പര്യവേക്ഷണ പദ്ധതി ഏത്?

മൂൺ എക്സ്പ്രസ് 2017

7082. എം.എല്‍.എ സ്ഥാനം രാജിവച്ച ആദ്യ വ്യക്തി?

സി.എച്ച്.മുഹമ്മദ്കോയ

7083. ഇന്ധ്യയിലെ ആദ്യ കാർട്ടൂൺ മ്യുസിയം സ്ഥാപിച്ചത്?

കായംകുളം

7084. ‘സ്ത്രീ വിദ്യാപോഷിണി’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

7085. ‘പരിണാമം’ എന്ന കൃതിയുടെ രചയിതാവ്?

എം.പി.നാരായണപിള്ള

7086. കൊച്ചി രാജാക്കൻമാരുടെ പ്രധാനമന്ത്രിമാർ?

പാലിയത്തച്ചൻ

7087. ഐക്യരാഷ്ട്രസഭ അംഗീകാരം നല്കിയ രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടന?

ഫ്രീഡം നൗ

7088. ഹോളിവുഡിന്‍റെ പിതാവ്?

ഹൊബാർട്ട് ജോൺ സ്റ്റോൺ വിറ്റ്ലി

7089. കേരളത്തിന്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ ഉള്ള ജില്ല?

കണ്ണൂര്‍

7090. ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തന ഫലമായി ഉണ്ടാക്കുന്ന വാതകം?

ഹൈഡ്രജൻ

Visitor-3589

Register / Login