Questions from പൊതുവിജ്ഞാനം

7071. ലിതാർജ് - രാസനാമം?

ലെഡ് മോണോക് സൈഡ്

7072. പ്ലീനിയുടെ നാച്ചുറൽ ഹിസ്റ്ററി എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന കേരളത്തിലെ തുറമുഖം?

മുസിരിസ്

7073. നാസികളുടെ ചിഹ്നം?

സ്വസ്തിക

7074. ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം?

ഡിസംബർ 2

7075. ഡോൾഫിൻ പോയിന്റ് സ്ഥിതിചെയ്യുന്നത്?

കോഴിക്കോട്

7076. ‘പൂജ്യം’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

7077. ബഹിരാകാശ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1992

7078. സംസ്ഥാന കയര്‍ വര്‍ഷമായി ആചരിച്ചത്?

2010

7079. കുതിരയിലെ ക്രോമസോം സംഖ്യ?

64

7080. കണ്ണിൽ നിന്നും വസ്തുവിലേയ്ക്കുള്ള ദൂരം അനുസരിച്ച് പ്രതിബിംബം റെറ്റിനയിൽ തന്നെ പതിപ്പിക്കാനുള്ള കണ്ണിന്‍റെ കഴിവ്?

സമഞ്ജന ക്ഷമത (Power of Accomodation)

Visitor-3584

Register / Login