Questions from പൊതുവിജ്ഞാനം

7061. കേരള കിഴങ്ങു ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ശ്രീകാര്യം (തിരുവനന്തപുരം)

7062. ഏഷ്യയിൽ ആദ്യമായി ബൈബിൾ അച്ചടിക്കപ്പെട്ട ഭാഷ?

തമിഴ്

7063. ഏറ്റവും കുറവ് കണ്ടുവരുന്ന രക്ത ഗ്രൂപ്പ്?

AB -ve ഗ്രൂപ്പ്

7064. *ജപ്പാനിലെ ആയോധന കലകൾ അറിയപ്പടുന്നത്?

ബൂഡോ

7065. ലാക്സഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

കോസ്റ്റാറിക്ക

7066. കിയ്പ്പർ ബെൽറ്റിൽ സ്ഥിതി ചെയ്യുന്ന കുള്ളൻ ഗ്രഹങ്ങൾ?

പ്ലൂട്ടോ;ഇറിസ്

7067. മാഗ്നറ്റൈറ്റ് ഏതിന്‍റെ അയിരാണ്?

ഇരുമ്പ്

7068. ഒളിമ്പിക്സ് പതാകയുടെ നിറം'?

വെള്ള

7069. ഹോംറൂള്‍ പ്രസ്ഥാനത്തിന്‍റെ മലബാറിലെ സെക്രട്ടറി?

കെ.പി.കേശവമേനോന്‍

7070. മഴവിൽ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഷിക മേഘലയിലെ മൊത്തത്തിലുള്ള പുരോഗതി

Visitor-3039

Register / Login