Questions from പൊതുവിജ്ഞാനം

7051. ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം?

ഗതികോർജ്ജം (Kinetic Energy)

7052. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്ന പേര്?

കുന്നിൻപുറം

7053. UN രക്ഷാസമിതി ( Secuarity Council) വികസിപ്പിച്ച് സ്ഥിരാംഗ പദവി നേടുവാൻ ശ്രമിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മ?

ജി. 4 ( ഇന്ത്യ; ജപ്പാൻ; ബ്രസീൽ; ജർമ്മനി )

7054. ലോകത്ത് ഏറ്റവുമധികം ഉല്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്‌ളാസ്റ്റിക് ഏത്?

പോളിത്തീൻ

7055. സ്വന്തം പേരിൽ നാണയ മിറക്കിയ ആദ്യ കേരളീയ രാജാവ്?

രവിവർമ്മ കുലശേഖരൻ

7056. ബ്രീട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അവാര്‍ഡ് ലഭിച്ച ആദ്യ ചിത്രം?

എലിപ്പത്തായം

7057. ഓസ്റ്റ് വാള്‍ഡ് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്?

നൈട്രിക്ക് ആസിഡ്

7058. ഗംഗയുടെ ഏറ്റവും വലിയ പോഷക നദി?

യമുന

7059. ബി.എം.ഡബ്ള്യൂ കർ നിർമ്മിക്കുന്ന രാജ്യം?

ജർമ്മനി

7060. അദ്വൈതദീപിക എന്ന കൃതി രചിച്ചത്?

ശ്രീനാരായണഗുരു

Visitor-3404

Register / Login