Questions from പൊതുവിജ്ഞാനം

6971. ചന്ദ്രയാന്റെ വിക്ഷേപണ സമയത്ത് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടർ?

ഡൊ.കെ .രാധാകൃഷ്ണൻ

6972. ഏറ്റവും ചെറിയ ഭരണഘടനയുള്ള രാജ്യമേത് ?

യു.എസ്.എ.

6973. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു?

കാൽസ്യം ഓക്സലൈറ്റ്.

6974. NH-66 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

പനവേൽ -കന്യാകുമാരി

6975. ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ?

അനോസ്മിയ

6976. സൈലന്‍റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

6977. UN ചാർട്ടറിന്‍റെ മുഖ്യ ശില്പി?

ഫീൽഡ് മാർഷൽ സ്മട്ട്സ്

6978. ഫ്രെഷ്ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ C

6979. ‘ബാല്യകാല സ്മരണകൾ’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

6980. India's first gymnastic training centre was setup at?

Thalassery

Visitor-3085

Register / Login