Questions from പൊതുവിജ്ഞാനം

6911. ‘അറിവ്’ രചിച്ചത്?

ശ്രീനാരായണ ഗുരു

6912. ഏറ്റവും ചെറിയ ആൾക്കുരങ്ങ്?

ഗിബ്ബൺ

6913. കാളിന്ദി എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?

യമുന

6914. സോമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

6915. സുനാമി ഏതു ഭാഷയിലെ വാക്കാണ്?

ജപ്പാനീസ്

6916. അയഡിൻ കണ്ടു പിടിച്ചത്?

ബെർണാർഡ് കൊർട്ടോയ്സ്

6917. തിരുവിതാംകൂറിലെ അശോകൻ എന്നറിയപ്പെടുന്നത്?

മാർത്താണ്ഡവർമ്മ

6918. കേരള ഹൈക്കോടതിയിൽ നിന്നും രാജിവച്ച ആദ്യ ജഡ്ജി?

വി.ഗിരി

6919. ടൂറിസം വ്യവസായമായി കേരളം അംഗീകരിച്ച വര്‍ഷം?

1986

6920. പ്ലാറ്റിനം ജൂബിലി എത്ര വര്ഷമാണ്?

75

Visitor-3781

Register / Login