Questions from പൊതുവിജ്ഞാനം

6831. ഇന്ത്യയ്ക്ക് വേണ്ടി യു.എൻ ചാർട്ടറിൽ ഒപ്പുവച്ചത്?

രാമസ്വാമി മുതലിയാർ

6832. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീക്കര്‍ ആയിരുന്ന വ്യക്തി?

എം വിജയകുമാര്‍

6833. പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

റോസ്

6834. ദര്‍ശനമാല ആരുടെ കൃതിയാണ്?

ശ്രീനാരായണഗുരു

6835. തൊണ്ണൂറാമാണ്ട ലഹള എന്നും അറിയപ്പെടുന്നത്?

ഊരൂട്ടമ്പലം ലഹള

6836. സുഷുമ്ന ( Spinal cord ) യോജിച്ചിരിക്കുന്ന മസ്തിഷ്ക ഭാഗം?

മെഡുല്ല ഒബ്ലാംഗേറ്റ

6837. ബീജസംയോഗം (Fertilization ) നടക്കുന്നത്?

അണ്ഡവാഹിനിക്കുള്ളിൽ (fallopian tube )

6838. ‘പാട്ടബാക്കി’ എന്ന നാടകം രചിച്ചത്?

കെ.ദാമോദരൻ

6839. കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ ജില്ല?

ഇടുക്കി

6840. "ഓപ്പർച്യൂണിറ്റി " ഇറങ്ങിയ ചൊവ്വയിലെ സ്ഥലം ?

മെറിഡിയാനി പ്ലാനം

Visitor-3313

Register / Login