Questions from പൊതുവിജ്ഞാനം

6821. ചന്ദ്രയാൻ പേടകത്തെ വഹിച്ചുകൊണ്ടുപോയ റോക്കറ്റ്?

PSLV C XI

6822. ‘ബ്രാഹ്മണസൂത്രം’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

6823. ‘മതിലുകൾ’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

6824. ഇഞ്ചി - ശാസത്രിയ നാമം?

ജിഞ്ചിബർ ഒഫീഷ്യനേൽ

6825. വിശപ്പ് ; ദാഹം ;ലൈംഗികാസക്തി എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

ഹൈപ്പോതലാമസ്

6826. അച്ചുതണ്ടിന് ചരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം?

ബുധൻ (Mercury)

6827. തുരുബിക്കാത്ത ലോഹത്തിന്‍റെ പേര് എന്താണ്?

ഇറീഡിയം

6828. കേരള നിയമസഭയിൽ ഏറ്റവും കുടുതൽ മണ്ഡലങ്ങളിൽനിന്നും തിരഞെടുപ്പിൽ മത്സരിച്ചുവിജയിച്ചത്?

എം.വി. രാഘവൻ (7 മണ്ഡലങ്ങൾ)

6829. ബംഗ്ലാദേശിന്‍റെ തലസ്ഥാനം?

ധാക്ക

6830. ഉഷ്ണമേഖലാപ്രദേശങ്ങളോട് ചേർന്ന് രൂപംകൊള്ളുന്ന പുൽമേടുകൾ അറിയപ്പെടുന്നതെന്ത്?

സാവന്ന

Visitor-3943

Register / Login