6801. ഏത് മേഖലയിലെ അവാർഡാണ് ബോർലോഗ് അവാർഡ്?
കൃഷി
6802. പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്?
ചാള്‍സ് ഡാര്‍വിന്‍
6803. സാമ്പത്തിക നോബൽ നേടിയ ഏക വനിത?
എലിനർ ഓസ്ട്രം (അമേരിക്കൻ വംശജ - 2009 ൽ )
6804. ബുർക്കിനഫാസോയുടെ തലസ്ഥാനം?
ഒവാഗഡോഗു
6805. ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ പാളി?
ഫോട്ടോസ്ഫിയർ (5500° c) (പ്രഭാമണ്ഡലം)
6806. സൂനഹദോസിന്‍റെ തീരുമാനങ്ങളെ എതിർത്ത് സുറിയാനി ക്രിസ്ത്യാനികൾ മട്ടാഞ്ചേരിയിലെ പഴയ കുരിശിനു മുമ്പിൽ ചെയ്ത പ്രതിജ്ഞ?
കൂനൻ കുരിശ് സത്യം AD 1653
6807. ഒരു വര്ഷത്തില്‍ ഭുമിയെ ചന്ദ്രന്‍ എത്ര തവണ ചുറ്റും?
പതിമൂന്ന്
6808. ക്ഷീരപഥ ഗ്യാലക്സിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ചെറു നക്ഷത്രക്കൂട്ടങ്ങൾ?
കോൺസ്റ്റലേഷൻസ് (നക്ഷത്രഗണങ്ങൾ )
6809. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൗസിൻറം ഏത് സംസ്ഥാനത്താണ്?
മേഘാലയ
6810. ഭൂമിയിലെ ഏറ്റവും വലിയ വൈറസ്?
പൻഡോറ വൈറസ്