Questions from പൊതുവിജ്ഞാനം

6761. എ.ആർ രാജരാജവർമ്മ ആരുടെ സദസ്സിനെ അലങ്കരിച്ചിരുന്നു?

ആയില്യം തിരുനാൾ

6762. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യാക്കാരൻ?

മിഹീർ സെൻ

6763. കേരളത്തിലെ ഏറ്റവും കൂടുതല്‍ പുകയില ഉല്‍പാദിപ്പിക്കുന്ന ജില്ല?

കാസര്‍ഗോ‍ഡ്

6764. ചെങ്കിസ്ക്കാൻ ആക്രമണ സമയത്തെ ഡൽഹി ഭരണാധികാരി?

ഇൽത്തുമിഷ്

6765. മോണാലിസയുടെ ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം?

പാരീസിലെ ല്യൂവ് മ്യൂസിയം

6766. അറേബ്യൻ ടെറ എന്ന ഗർത്തം കാണപ്പെടുന്നത്?

ചൊവ്വയിൽ

6767. കണ്ണീർവാതകമായി ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം?

ബെൻസൈൽ ക്ലോറൈഡ്

6768. കരളിന്‍റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി?

ഏകദേശം 1 ലിറ്റര്‍

6769. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം?

മുംബൈ

6770. ചെമ്പകശ്ശേരി രാജ്യത്തിന്‍റെ ആസ്ഥാനം?

ആലപ്പുഴ

Visitor-3483

Register / Login