Questions from പൊതുവിജ്ഞാനം

6751. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം?

അണ്ഡം

6752. പതിനെട്ടരക്കവികളിൽ അരക്കവി എന്നറിയപ്പെട്ടിരുന്നത്?

പൂനം നമ്പൂതിരി

6753. മലയാള മനോരമ പത്രം പ്രസിദ്ധീകരിച്ചത്?

1890 മാര്‍ച്ച് 22

6754. വൈറ്റ് ഹൗസിലുള്ള അമേരിക്കൻ പ്രസിഡൻറിന്‍റെ ഔദ്യോഗിക ഓഫീസേത്?

ഓവൽ ഓഫീസ്

6755. സുവർണ്ണ ക്ഷേത്രനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

അമ്രുതസർ

6756. ശുക്രസംതരണം എന്നാല്‍ എന്ത്?

സൂര്യനും ഭൂമിയ്ക്കും ഇടയ്ക്ക് ശുക്രൻ കടന്നു വരുന്ന പ്രതിഭാസം

6757. മനുഷ്യശരീരത്തില് എത്ര മൂലകങ്ങളുണ്ട്?

18

6758. ക്ഷേത്രപ്രവേശന വിളംബരത്തിൽ ഒപ്പുവച്ച രാജാവ്?

ശ്രീചിത്തിര തിരുനാൾ

6759. കേരളത്തിനെ മലബാർ എന്ന് വിളിച്ച ആദ്യത്തെ സഞ്ചാരി?

അൽബറൂണി

6760. അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്ക്കാരം?

മായൻ

Visitor-3143

Register / Login