Questions from പൊതുവിജ്ഞാനം

6731. സെർബിയയുടെ തലസ്ഥാനം?

ബെൽഗ്രേഡ്

6732. ‘ശക്തിയുടെ കവി’ എന്നറിയപ്പെടുന്നത്?

ഇടശ്ശേരി ഗോവിന്ദൻ നായർ

6733. ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം?

ഇംഗ്ലണ്ട്.

6734. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?

ഇടുക്കി (ച. കി. മീ. 254)

6735. സ്വർണ്ണവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഴം;പച്ചക്കറി ഉത്പാദനം

6736. ഇന്ത്യയിലെവിടെയാണ് കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നത്?

മണിപ്പൂർ

6737. സൂര്യന്‍റെ താപനില കണക്കാക്കുന്ന ഉപകരണം?

പൈറോ മീറ്റർ

6738. ഇതുവരെ എത്ര പേരാണ് ചന്ദ്രപ്രതലത്തിൽ ഇറങ്ങിയിട്ടുള്ളത്?

12

6739. സുഗന്ധ ദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

അത്തർ

6740. ഫോട്ടോസ്ഫിയറിൽ കാണപ്പെടുന്ന പ്രകാശമാനമായ പാടുകൾ?

പ്ലേയ് ജസ് (Plages)

Visitor-3720

Register / Login