Questions from പൊതുവിജ്ഞാനം

6721. സുഗന്ധവ്യഞ്ജന ങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്നത്?

ഗ്രനേഡ

6722. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍ എന്ന പുസ്തകം രചിച്ചത്?

എം.കെ സാനു

6723. ബി.എം.ഡബ്ള്യൂ കർ നിർമ്മിക്കുന്ന രാജ്യം?

ജർമ്മനി

6724. മുത്തുകളുടെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം ഏത്?

ബഹറൈന്‍

6725. മലേഷ്യയുടെ നാണയം?

റിംഗിറ്റ്

6726. ‘ജീവിത സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

ഇവി കൃഷ്ണപിള്ള

6727. സമുദ്ര എന്നറിയപ്പെടുന്ന സംഖൃ?

10 rce to 9

6728. മദർ തെരേസയുടെ യഥാർത്ഥനാമം?

ആഗ്നസ് ഗോൺക്സാ ബൊജാക്സിയൂ (ᴀɢɴᴇs ɢᴏɴxʜᴀ ʙᴏᴊᴀxʜɪᴜ)

6729. കേരളത്തിലെ ഏക സൈബർ പഞ്ചായത്ത്?

ഇടമലക്കുടി

6730. കേരളത്തിൽ പട്ടികജാതിക്കാർ കുറവുള്ള ജില്ല?

വയനാട്

Visitor-3255

Register / Login