Questions from പൊതുവിജ്ഞാനം

6711. കോശശാസ്ത്രത്തിന്‍റെ പിതാവ്?

റോബർട്ട് ഹുക്ക്

6712. കേരളത്തിലെ ചാവേറുകളെപ്പറ്റി ആദ്യമായി പരാമർശിച്ച വിദേശി?

അബു സെയ്ദ്

6713. ടെറ്റനസ് (ബാക്ടീരിയ)?

ക്ലോസ്ട്രിഡിയം ടെറ്റനി

6714. 'പഴശ്ശിരാജ'യില്‍ എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്?

തമിഴ് നടന്‍ ശരത് കുമാര്‍

6715. ലോക പൈതൃക പദവിയിൽ ഉൾപ്പെടുത്താൻ യുനെസ്‌കോ പരിഗണിക്കുന്ന ഇന്ത്യയിലെ 46 കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട മന്ദിരം ഏത്‌?

മട്ടാഞ്ചേരി കൊട്ടാരം

6716. ലോക്സഭയിലെത്തിയ ആദ്യ മലയാളി വനിത?

ആനി മസ്ക്രീൻ

6717. ഇലകളുടെ പുറം ഭാഗത്തുള്ള മെഴുക് പോലുള്ള ആവരണം?

ക്യൂട്ടിക്കിൾ

6718. ആദ്യത്തെ നിർഭയ ഷെൽട്ടർ സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

6719. തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers ) സഞ്ചരിച്ചിരുന്ന കപ്പൽ?

മെയ് ഫ്ളവർ

6720. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി (മസിൽ )?

ഗ്ലൂട്ടിയസ് മാക്സിമസ്

Visitor-3237

Register / Login