Questions from പൊതുവിജ്ഞാനം

6681. മൗറീഷ്യസിന്‍റെ ദേശീയപക്ഷി?

ഡോഡോ

6682. മീസിൽസ് (അഞ്ചാംപനി ) എന്നറിയപ്പെടുന്ന രോഗം?

റൂബിയോള

6683. വേദ സമാജം സ്ഥാപിച്ചത്?

ശ്രീധരലു നായിഡു

6684. തൈക്കാട് അയ്യയുടെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്?

സ്വാതി തിരുനാൾ

6685. ഉരഗജീവികളിൽ ഹൃദയത്തിലെ അറകളുടെ എണ്ണം?

മൂന്ന്

6686. ഇഗ്നൈറ്റഡ് മൈൻഡ്സ് രചിച്ചത്?

എ. പി.ജെ.അബ്ദുൾ കലാം

6687. ആദ്യവ‍ഞ്ചിപ്പാട്ട്?

കുചേലവൃത്തം (രാമപുരത്തുവാര്യര്‍)

6688. വിമോചന സമരം ആരംഭിച്ചത്?

1959 ജൂൺ 12

6689. ‘വിനായകാഷ്ടകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

6690. ചിലപ്പതികാരത്തിൽ പരാമർശവിധേയനായ ആദി ചേരരാജാവ്?

വേൽ കെഴുകുട്ടുവൻ (ചെങ്കുട്ടവൻ)

Visitor-3946

Register / Login