Questions from പൊതുവിജ്ഞാനം

6661. കേരളത്തിലെ 2 ഡീസല്‍ വൈദ്യുത നിലയങ്ങള്‍?

ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം; നല്ലളം ഡീസല്‍ വൈദ്യുത നിലയം

6662. ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത?

ആരതി സാഹ

6663. കേരളത്തിന്‍റെ സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ വ്യക്തി?

ചേലക്കാടൻ ആയിഷ (1991 ഏപ്രിൽ 18 ന് മാനാഞ്ചിറ മൈതാനത്ത് വച്ച്)

6664. ആകാശത്ത് നിശ്ചലമായി നില്‍ക്കുന്ന നക്ഷത്രം ഏത്?

ധ്രുവ നക്ഷത്രം

6665. ക്ലാസിക്കൽ ഭാഷാ പദവി നൽകപ്പെട്ട ആദ്യ ഇന്ത്യൻ ഭാഷ?

തമിഴ്

6666. കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി?

കൊട്ടാരക്കര

6667. യൂറോപ്പിലെ ആൽപ്സ് പർവ്വതത്തിന്‍റെ വടക്കേ ചെരുവിൽ വീശുന്ന ഉഷ്ണകാറ്റ്?

ഫൊൻ

6668. വല്ലാർപാടത്തെ എർണാ കുളമായും വൈപ്പിൻ ദ്വീപുമായും ബന്ധിപ്പിക്കുന്ന പാലം?

ഗോശ്രീ പാലം

6669. ചാലിയം കോട്ട തകർത്തതാര്?

കുഞ്ഞാലി 111

6670. ഏതുമതത്തിലെ വിശുദ്ധഗ്രന്ഥമാണ് 'ത്രിപിടക'?

ബുദ്ധമതം

Visitor-3068

Register / Login