Questions from പൊതുവിജ്ഞാനം

6651. ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

6652. പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്ന് പേര് നൽകിയത്?

അറബികൾ

6653. ഇന്ത്യയിലെ ആദ്യത്തെ മണ്ണ് മ്യൂസിയം?

പറോട്ടുകോണം (തിരുവനന്തപുരം)

6654. ശ്വസനത്തിന്റെ ശബ്ദ തീവ്രത?

10 db

6655. അച്ചിപ്പുടവ സമരം നയിച്ചത്?

ആറാട്ടുപുഴ വേലായുധ പണിക്കർ

6656. ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യൻ താരം?

വിശ്വനാഥൻ ആനന്ദ്

6657. നാറ്റോ (NATO) സുവർണ്ണ ജൂബിലി ആഘോഷിച്ചവർഷം?

1999

6658. ആദ്യത്തെ കേരള ചീഫ് ജസ്റ്റീസ്?

കെ.സി കോശി

6659. വജ്രത്തിന്‍റെ കാഠിന്യം?

10 മൊഹ്ർ

6660. 27 -മത് സംസ്ഥാന ശാസ്ത്ര കോൺഗ്രസ്സ് (2015) നടന്നത്?

ആലപ്പുഴ

Visitor-3511

Register / Login