Questions from പൊതുവിജ്ഞാനം

6611. റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം?

ബ്രാസവില്ല

6612. തിളക്കം (Brightness) അളക്കുന്ന യൂണിറ്റ്?

ലാംബർട്ട്

6613. ‘ബഞ്ചമിൻ ഫ്രാങ്ക്ളിൻ’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

6614. വീണപൂവ് എന്ന കാവ്യത്തിന്‍റെ കർത്താവ്?

കുമാരനാശാൻ

6615. രക്തക്കുഴലുകൾക്ക് പൊട്ടലുണ്ടാകുന്ന അവസ്ഥ?

ഹെമറേജ്

6616. പേർഷ്യയുടെ പുതിയപേര്?

ഇറാൻ

6617. ചാൾസ് ബാബേജ് രചിച്ച ഗ്രന്ഥങ്ങൾ ?

പാസേജ് ഫ്രം ദി ലൈഫ് ഓഫ് എ ഫിലോസഫർ; ഓൺ ദി എക്കോണമി ഓഫ് മെഷിനറി ; മാനുഫാക്ചറേഴ്സ്; ടേബിൾ ഓഫ് ലോഗരിതംസ്

6618. ശ്രീനാരായണ ഗുരു സമാധിയായത്?

ശിവഗിരി (1928 സെപ്റ്റംബർ 20)

6619. വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്?

ഉതിയന്‍ ചേരലാതന്‍

6620. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടികൊടുത്ത കൃതി?

മുത്തശ്ശി

Visitor-3893

Register / Login