Questions from പൊതുവിജ്ഞാനം

6591. 2013 സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയാക്കിയത് എവിടെ?

കേരളം

6592. ‘സ്റ്റേറ്റ് ജനറൽ’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

നെതർലാന്‍റ്

6593. ഏതൊക്കെയാണ് തമിഴ് നാട്ടിലെ മേജർ തുറമുഖങ്ങൾ ?

ചെന്നെ; തുത്തുക്കുടി; എണ്ണൂർ

6594. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?

മെഗ്നീഷ്യം

6595. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ഗുഹ?

മാമ്മോത്ത് കേവ്; യു.എസ്. എ

6596. ഏഷ്യയുടെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പോം ചെങ്

6597. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബറെ പരാജയപ്പെടുത്തിയ രജപുത്ര രാജാവ്?

റാണാ പ്രതാപ്

6598. സിന്ധു നദീതട കേന്ദ്രമായ ‘ദോളവീര’ കണ്ടെത്തിയത്?

ആർ.എസ്ബിഷ്ട് 1990-1991)

6599. കേരളത്തിൽ ആദ്യത്തെ തുറന്ന വനിതാ ജയിൽ?

പൂജപ്പുര

6600. കല്ലടയാറിന്‍റെ പതനസ്ഥാനം?

അഷ്ടമുടിക്കായല്‍

Visitor-3315

Register / Login