Questions from പൊതുവിജ്ഞാനം

6581. തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

എറണാകുളം

6582. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ?

ജാൻസി ജയിംസ്

6583. ഡി.ഡി ന്യൂസ് പ്രവര്‍ത്തനം ആരംഭിച്ചത്?

2002 നവംബര്‍ 3

6584. ഏതു രാജവംശത്തിന്‍റെ ഭരണമാണ് ച ന്ദ്രഗുപ്ത മൗര്യൻ അവസാനിപ്പിച്ചത് ?

നന്ദവംശം

6585. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത്?

കുട്ടനാട്

6586. രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്നത്?

പയ്യന്നൂർ

6587. അറയ്ക്കൽ രാജവംശത്തിന്‍റെ രാജാവിന്‍റെ സ്ഥാനപ്പേര്?

അലി രാജാ

6588. "കടൽ പുറകോട്ടിയ" എന്ന ബിരുദം നേടിയ ചേരരാജാവ്?

ചെങ്കുട്ടവൻ

6589. കന്യാകുമാരിക്ക് സമീപം വട്ട കോട്ട നിർമ്മിച്ച ഭരണാധികാരി?

മാർത്താണ്ഡവർമ്മ

6590. ഇരവികുളം ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം?

നീലഗിരിതാർ (വരയാട്)

Visitor-3238

Register / Login