Questions from പൊതുവിജ്ഞാനം

6561. കേരളത്തിന്‍റെ തലസ്ഥാനം?

തിരുവനന്തപുരം

6562. കോളറ രോഗത്തിന് കാരണമായ ബാക്ടീരിയ?

വിബ്രിയോ കോളറ

6563. സവർണ്ണ ഹിന്ദുക്കൾക്കെതിരായ സമരത്തിന്‍റെ ഭാഗമായി മനുസ്മ്രുതി കത്തിച്ച നേതാവ്?

ബി.ആർ. അംബേദ്ക്കർ

6564. 'മാരി കൾച്ചർ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കടൽ മത്സ്യകൃഷി

6565. ഹാരി പോർട്ടർ സീരീസിന്റെ സൃഷ്ടാവ്?

ജെ.കെ. റൗളിംഗ്

6566. മുസ്തഫാ കമാൽ പാഷ തുർക്കിയുടെ ഭരണം പിടിച്ചെടുത്ത വർഷം?

1923

6567. ഇന്തോനേഷ്യൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

മെർദേക്കാ പാലസ്

6568. ദക്ഷിണകൈലാസം എന്നറിയപ്പെടുന്ന ക്ഷേത്രം?

വടക്കുംനാഥക്ഷേത്രം

6569. മലയാളത്തിലെ സഞ്ചാര സാഹിത്യകാരന്‍?

എസ്.കെ പൊറ്റക്കാട്

6570. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന്റെ സ്ഥാപകൻ?

വില്യംബെന്റിക്ക്

Visitor-3677

Register / Login