Questions from പൊതുവിജ്ഞാനം

6551. രക്തം കട്ടപിടിച്ച ശേഷം ഒഴുകി വരുന്ന ദ്രാവകം?

സിറം

6552. കടൽ ജീവികളിൽ ഓന്തിനെപ്പോലെ നിറം മാറാൻ കഴിവുള്ളത്?

നീരാളി

6553. സെലിനിയം കണ്ടു പിടിച്ചത്?

ബെർസെലിയസ്

6554. രക്തസമ്മർദ്ദം വർദ്ധിക്കാൻ കാരണമായ ഭക്ഷണ പദാർത്ഥം?

ഉപ്പ്

6555. ആധുനിക ഗണിത ശാസത്രത്തിന്‍റെ പിതാവ്?

റെനെ ദെക്കാർത്തേ

6556. കരളിന്‍റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി?

ഏകദേശം 1 ലിറ്റര്‍

6557. വലുപ്പത്തിൽ ലോകത്ത് ഇന്ത്യക്ക് എത്രാം സ്ഥാനമാണുള്ളത്?

ഏഴ്‌

6558. മണിയാര്‍ ജലവൈദ്യുത പദ്ധതി ആരംഭിച്ച ജില്ല?

പത്തനംതിട്ട

6559. ‘ഓർക്കുക വല്ലപ്പോഴും’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

6560. ആന്റിബോഡി അടങ്ങിയിട്ടില്ലാത്ത രക്ത ഗ്രൂപ്പ്?

AB

Visitor-3328

Register / Login