Questions from പൊതുവിജ്ഞാനം

6541. അമേരിക്കയിൽ നിന്നും സ്വതന്ത്രമായ എകഎഷ്യൻ രാജ്യം?

ഫിലിപ്പൈൻസ്

6542. ചന്ദ്രനിൽ മനുഷ്യനെ വഹിച്ചുകൊണ്ട് എത്തിയ ആദ്യ പേടകം?

അപ്പോളോ X I (1969 ജൂലൈ 21 )

6543. പൊന്നാനിയുടെ പഴയ പേര്?

തിണ്ടിസ്

6544. പ്രസംഗകലയുടെ പിതാവ്?

ഡയസ്ത്തനീസ്

6545. CMI (Carmelets of Mary Immaculate ) സഭ സ്ഥാപിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്( വർഷം: 1831 മെയ് 1; സ്ഥലം: മന്നാനം;കോട്ടയം)

6546. കാഴ്ചശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട്?

സ്നെല്ലൻസ് ചാർട്ട്

6547. കേരളത്തില്‍ (ഇടവപ്പാതി) കാലവര്‍ഷക്കാലത്ത് ലഭിക്കുന്ന ശരാശരി മഴയുടെ തോത്?

200 സെ.മീ

6548. ‘അരനാഴികനേരം’ എന്ന കൃതിയുടെ രചയിതാവ്?

കെ.ഇ മത്തായി ( പാറപ്പുറത്ത് )

6549. ‘പുലയൻ അയ്യപ്പൻ’ എന്ന് അറിയപ്പെട്ടിരുന്നത്?

സഹോദരൻ അയ്യപ്പൻ

6550. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി?

മോനിഷ

Visitor-3431

Register / Login