Questions from പൊതുവിജ്ഞാനം

6521. പിണ്ടിവട്ടത്ത് സ്വരൂപം?

വടക്കൻ പരവൂർ

6522. ഹീമോഗ്ലോബിനിലുള്ള ലോഹം?

ഇരുമ്പ്

6523. ആമസേൺ നദി ഏത് സമുദ്രത്തിലാണ് പതിക്കുന്നത്?

അത് ലാന്റിക്ക് സമുദ്രം

6524. രക്തം കട്ടപിടിക്കാനെടുക്കുന്ന സമയം?

6 മിനിറ്റ്

6525. "ബ്യുറോക്രസി" പ്രമേയമാകുന്ന മലയാറ്റൂരിന്‍റെ കൃതി?

യന്ത്രം

6526. ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിടാന്‍ കാരണമായ സമരം?

വിമോചനസമരം

6527. വിഷൻ 2020 ഏതു സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ആസിയാൻ.

6528. ഹൃദയത്തിന്‍റെ ആവരണമാണ്?

പെരികാർഡിയം

6529. പതാക സംബന്ധിച്ച ശാസ്ത്രിയ പഠനം?

വെക്സിലോളജി

6530. വെള്ളക്കുളളന്മാർ; ചുവന്ന ഭീമൻമാർ എന്നിവ കാണപ്പെടുന്ന ഗ്യാലക്സികൾ?

അണ്ഡാകൃത (Ovel)ഗാലക്സികൾ

Visitor-3971

Register / Login