Questions from പൊതുവിജ്ഞാനം

6481. ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ?

നൈട്രജന്‍ ആന്‍റ് ഹൈഡ്രജന്‍

6482. അന്നജത്തിലെ അടിസ്ഥാന ഘടകം?

ഗ്ലൂക്കോസ്

6483. സമത്വവാദി എന്ന നാടകം എഴുതിയത്?

പുളിമന പരമേശ്വരന്‍

6484. കാന്തിക ഫ്ളക്സിന്‍റെ സാന്ദ്രത അളക്കുന്ന യൂണിറ്റ്?

ടെസ് ല (T )

6485. മാതൃഭൂമി പത്രം ആരംഭിച്ച വർഷം?

1923 (കോഴിക്കോട്)

6486. പ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ചുള്ള പഠനം ?

കോസ്മോളജി (cosmology)

6487. വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത്?

ഐസോടോപ്പ്.

6488. ഐക്യരാഷ്ട്ര സംഘടനയുടെ ആപ്തവാക്യം?

ഇത് നിങ്ങളുടെ ലോകമാണ്

6489. സുവർണ്ണ കമ്പിളിയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഓസ്ട്രേലിയ

6490. കേരളത്തിന്‍റെ വടക്കേ യറ്റത്തെ പഞ്ചായത്ത്?

മഞ്ചേശ്വരം

Visitor-3994

Register / Login