Questions from പൊതുവിജ്ഞാനം

6471. മുന്തിരി;പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

ടാര്‍ട്ടാറിക്ക് ആസിഡ്

6472. നിറമില്ലാത്ത ജൈവ കണം?

ശ്വേത കണം

6473. പരമാണു സിദ്ധാന്തം ആവിഷ്ക്കരിച്ച പുരാതന ഭാരതദാർശനികൻ?

കണാദൻ

6474. കേരളം സന്ദർശിച്ച ആദ്യ അറബി സഞ്ചാരി?

മാലിക് ബിൻ ദിനാർ

6475. ടിബറ്റൻ കാള എന്നറിയപ്പെടുന്നത്?

യാക്ക്

6476. പഴശ്ശി കലാപം നേരിടുന്നതിനായി നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് സൈനിക മേധാവി?

കേണൽ വെല്ലസ്ലീ

6477. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം?

മിസോറം

6478. മുസോളിനി രൂപീകരിച്ച അർദ്ധസൈനിക വിഭാഗം?

കരിങ്കുപ്പായക്കാർ (Black Shirts )

6479. ഏറ്റവും വലിയ രണ്ടാമത്തെ കായല്‍?

അഷ്ടമുടിക്കായല്‍

6480. വേപ്പിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

മാർഗോസിൻ

Visitor-3599

Register / Login