Questions from പൊതുവിജ്ഞാനം

6461. അറേബ്യൻ ടെറ എന്ന ഗർത്തം കാണപ്പെടുന്നത്?

ചൊവ്വയിൽ

6462. ബിലിറൂബിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മഞ്ഞപ്പിത്തം

6463. വ്യാഴത്തെ നിരീക്ഷിക്കാൻ പയനിയർ 10 പേടകം വിക്ഷേപിച്ച രാജ്യം ?

അമേരിക്ക (1972)

6464. കേരളത്തിന്‍റെ ചിറാപുഞ്ചി?

ലക്കിടി

6465. ജമൈക്കയുടെ തലസ്ഥാനം?

കിങ്സ്റ്റർ

6466. മാർത്താണ്ഡവർമ്മയുടെ കാലത്ത് ആരംഭിച്ച വാണിജ്യ വകുപ്പ്?

മുളക് മടിശീല

6467. വിദ്യുത് ചാലകത ഏറ്റവും കുറഞ്ഞ ലോഹം?

ലെഡ്

6468. ലോകത്തിലെ ഏറ്റവും വലിയ വജ്രഖനിയായ കിംബർലി ഏത് രാജ്യത്താണ്?

ദക്ഷിണാഫ്രിക്ക

6469. പശുവിന്‍റെ ആമാശയത്തിന് എത്ര അറകളുണ്ട്?

4

6470. അന്തരീക്ഷത്തിൽ നിശ്ചലമായി നിൽക്കാൻ കഴിവുള്ള പക്ഷി?

ഹമ്മിങ്ങ് ബേർഡ്

Visitor-3907

Register / Login