Questions from പൊതുവിജ്ഞാനം

6391. 1969-ൽ ബാങ്കുകൾ ദേശസാൽക്കരിച്ചത് ഏത് ഇന്ത്യൻ പ്രധാനമന്ത്രിആ യിരുന്നു?

ഇന്ദിരാ ഗാന്ധി

6392. കേരളത്തിലെ ആദ്യത്തെ വനിത ഡെപ്യൂട്ടി സ്പീക്കര്‍?

കെ.ഒ.ഐഷാബീവി

6393. “ആധുനിക കാലത്തെ മഹാത്ഭുതം” എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം?

ക്ഷേത്രപ്രവേശന വിളംബരം

6394. ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ പാളി?

ഫോട്ടോസ്ഫിയർ (5500° c) (പ്രഭാമണ്ഡലം)

6395. ഇന്ത്യയിലെ ഏറ്റവും വലിയ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്?

കൊൽക്കത്ത

6396. Data Diddling?

കംപ്യൂട്ടർ പ്രൊസസിങ് നടക്കുന്നതിന് മുൻപ് Input Dataയിൽ മാറ്റം വരുത്തുന്നത്.

6397. Trick Mirror (സൂത്രക്കണ്ണാടി) യായി ഉപയോഗിക്കുന്നത്?

സ്ഫെറിക്കൽ മിറർ

6398. അറ്റക്കാമ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

തെക്കേ അമേരിക്ക

6399. പ്രാചീന കാലത്ത് ജയസിംഹനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

കൊല്ലം?

6400. ലോകത്തിലെ ഏറ്റവും വലിയരാജ്യം?

റഷ്യ

Visitor-3980

Register / Login