Questions from പൊതുവിജ്ഞാനം

6381. മനുഷ്യ ഹൃദയത്തിലെ വാല്‍വുകള്‍?

4

6382. ഏവിയാൻസ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

കൊളംബിയ

6383. അബ്രാഹ്മണര്‍ക്കും വേദം അഭ്യസിക്കാന്‍ അവകാശമുണ്ടെന്ന് അവകാശപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

6384. വാതകങ്ങളുടെ ഡീ ഹൈഡേഷനായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഓക്സൈഡ്

6385. ജവഹർ എന്നറിയപ്പടുന്നത്?

ഒരിനം റോസ്

6386. പ്രായപൂർത്തിയായവർക്കുള്ള ചിത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താത്ത രാജ്യം?

ബെൽജിയം

6387. തിരുവിതാംകൂറിലെ രാഷ്ടീയ പ്രസ്ഥാനങ്ങളുടെ പിതാവ് ഒന്നാമത്തെ കോണ്‍ഗ്രസ്സുകാരന്‍ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടത്?

ബാരിസ്റ്റര്‍ ജി.പി.പിള്ള

6388. അയ്യന്തോള്‍ ഗോപാലന്‍ രൂപീകരിച്ച സംഘടന?

സുഗുണവര്‍ധിനി.

6389. കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത്?

മറയൂർ- ഇടുക്കി

6390. ക്യൂബയുടെ തലസ്ഥാനം?

ഹവാന

Visitor-3422

Register / Login