Questions from പൊതുവിജ്ഞാനം

6361. അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡൻറ് ആരായിരുന്നു?

ജോൺ ആദംസ്

6362. ക​ല്പന ചൗ​ള​യു​ടെ ജീ​വ​ച​രി​ത്രം?

എ​ഡ്ജ് ഒ​ഫ് ടൈം

6363. പൊതുവഴികളിലൂടെയുള്ള സഞ്ചാരസ്വാതന്ത്രത്തിനു വേണ്ടി അയ്യങ്കാളി നയിച്ച സമരം?

വില്ലുവണ്ടി സമരം (1893)

6364. ദക്ഷിണദ്വാരക എന്നറിയപ്പെടുന്നത്?

ഗുരുവായൂർ ക്ഷേത്രം

6365. മുട്ടത്തുവര്‍ക്കി പുരസ്കാരം ആദ്യം ലഭിച്ചത്?

ഒ.വി വിജയന്‍

6366. പപ്പായയുടെ ജന്മദേശം?

മെക്സിക്കോ

6367. കേരളാ സാംസ്കാരിക വകുപ്പിന്‍റെ മുഖപത്രം?

സംസ്കാര കേരളം

6368. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ച രാജ്യം?

മെറോക്കോ

6369. ഹൈഗ്രമീറ്റർ എന്ന ഉപകരണത്തിന്‍റെ ഉപയോഗം എന്ത്?

ആപേക്ഷിക ആർദ്രത കണക്കാക്കുന്നു

6370. റഷ്യൻ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്നത്?

സാർ

Visitor-3269

Register / Login