Questions from പൊതുവിജ്ഞാനം

6351. ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങുന്നതിനു തൊട്ടു മുമ്പുള്ള ഏഴ് അതി നിർണ്ണായക നിമിഷങ്ങൾക്കു നാസ നൽകിയിരിക്കുന്ന പേര് ?

ഏഴ് സംഭ്രമ നിമിഷങ്ങൾ (Seven minutes of terror)

6352. ഗിനിയ ബിസ്സാവുവിന്‍റെ തലസ്ഥാനം?

ബിസ്സാവു

6353. പിള്ള വാതം എന്നറിയപ്പെടുന്ന രോഗം?

പോളിയോ

6354. ലോകത്തിലെ ഏറ്റവും വലിയ തുറമുഖം?

ഷാങ്ഹായി (ചൈന)

6355. ദക്ഷിണേന്ത്യയിലെ ദ്വാരക എന്നറിയപ്പെടുന്നത്?

അമ്പലപ്പുഴ

6356. ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യം?

400-700 നാനോമീറ്റർ

6357. ശ്രീനാരായണഗുരു എന്ന സിനിമയുടെ സംവിധായകന്‍?

പി.എ ബക്കര്‍

6358. ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വികിരണം?

അൾട്രാവയലറ്റ്

6359. മൗണ്ട് വെസൂവിയസ് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഇറ്റലി

6360. ഇറാഖിന്‍റെ തലസ്ഥാനം?

ബാഗ്ദാദ്

Visitor-3529

Register / Login