Questions from പൊതുവിജ്ഞാനം

6341. ഫ്രാൻസിനേയും ഇറ്റലിയേയും വേർതിരിക്കുന്ന പർവ്വതനിര?

ആൽപ്സ് പർവ്വതനിര

6342. തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച അന്താരാഷ്ട്ര കരാര്‍?

റാംസാര്‍ കണ്‍വെന്‍ഷന്‍ (ഇറാനിലെ റംസാര്‍ സ്ഥലത്ത് വച്ച് 1971 ഫെബ്രുവരി 2 നാണ് ഈ കരാര്‍ ഒപ്പുവച്ചത്)

6343. ഇരവികുളം രാജമല്ലി നാഷണൽ പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു?

ഇ ടുക്കിയിൽ

6344. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ?

എം. അനന്തശയനം അയ്യങ്കാർ

6345. തുരുമ്പിച്ച ഗ്രഹം; ഫോസിൽ ഗ്രഹം; ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?

ചൊവ്വ (Mars)

6346. ബി.സി.ജി വാക്സിൻ കണ്ടുപിടിച്ചത്?

കാൽമെറ്റ് ഗ്യൂറിൻ

6347. പി എന്ന തൂലികാമാനത്തില്‍ ആറിയപ്പെടുന്നത്?

പി.കുഞ്ഞിരാമന്‍നായര്‍.

6348. അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ചത്?

ബ്രിട്ടീഷുകാർ

6349. നർമ്മദയുടെ തീരത്ത് വച്ച് ഹർഷനെ പതജയപ്പെടുത്തിയ ചാലൂക്യരാജാവ്?

പുലികേശി രണ്ടാമൻ

6350. ഏറ്റവും കൂടുതല്‍ കൊക്കോ ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ഘാന

Visitor-3268

Register / Login