Questions from പൊതുവിജ്ഞാനം

6301. ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്കർത്താവ്?

തൈക്കാട് അയ്യ

6302. കരയിൽനിന്നും കടലിലേക്ക് തള്ളി നിൽക്കുന്നതും തിരമാലകളുടെ നിക്ഷേപണപ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്നതുമായ മണൽത്തിട്ടകൾ വിളിക്കപ്പെടുന്നത്?

സ്‌പിട്സ് (Spits)

6303. കുട്യേരി ഗുഹ; തൃച്ചമ്പലം ഗുഹകൾ സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

6304. 393 BC യിൽ ഒളിമ്പിക്സ് നിരോധിച്ച ചക്രവർത്തി?

തിയോഡോഷ്യസ്

6305. കിഴക്കിന്‍റെ വെനീസ് എന്നറിയപ്പെടുന്നത്?

ആലപ്പുഴ

6306. '' ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്”എന്ന് പറഞ്ഞത്?

ശ്രീനാരായണ ഗുരു

6307. പദാർത്ഥത്തിന്‍റെ ആറാമത്തെ അവസ്ഥ?

ഫെർമിയോണിക്ക് കണ്ടൻസേറ്റ്

6308. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?

മാനന്തവാടി

6309. ഇന്ത്യന്‍ മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം?

ഡെറാഡൂണ്‍

6310. 1957- ലെ തെരെഞ്ഞെടുപ്പില്‍ ഇ.എം.എസ് വിജയിച്ച മണ്ഡലം?

നീലേശ്വരം

Visitor-3184

Register / Login