Questions from പൊതുവിജ്ഞാനം

6281. ആറ്റത്തിന്‍റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്?

റുഥർ ഫോർഡ്

6282.  ലോകത്തിന്‍റെ ഫാഷൻ തലസ്ഥാനം എന്നറിയപ്പെടുന്നത്?

പാരീസ് 

6283. പട്ടുനൂൽ പുഴുവിന്‍റെ സിൽക്ക് ഗ്രന്ധികൾ പുറപ്പെടുവിക്കുന്ന മാംസ്യം?

സെറിസിൽ

6284. ദക്ഷിണാഫ്രിക്കയിൽ പോകാൻ യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യൻ ബാരിസ്റ്റർ?

ഗാന്ധിജി

6285. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറു വർഷത്തിൽ ഒരിക്കൽ നടത്തിയിരുന്ന മുറജപം ആരംഭിച്ച വർഷം?

1750

6286. വൈനുകളെക്കുറിച്ചുള്ള പഠനമേത്?

ഈനോളജി

6287. ‘പീപ്പിൾസ് കൺസൾട്ടേറ്റീവ് അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഇന്തോനേഷ്യ

6288. ഈജിപ്ത്കാരുടെ പ്രധാന ദൈവമായ "റാ" സൂര്യദേവന് വേണ്ടി ഈജിപ്തിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം?

അബുസിബൽ ക്ഷേത്രം

6289. ഇംഗ്ലിഷ് അക്ഷരമാലയിലെ S ആക്രുതിയിൽ കാണപ്പെടുന്ന സമുദ്രം?

അത് ലാന്റിക്ക്

6290. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം ?

അലൂമിനിയം ; രണ്ടാം സ്ഥാനം സിലിക്കണ്‍.

Visitor-3293

Register / Login