Questions from പൊതുവിജ്ഞാനം

6271. ജപ്പാൻകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം?

സാക്കി

6272. വൈക്കം സത്യാഗ്രഹത്തിന്‍റെ നേതാവ്?

കെ. കേളപ്പൻ

6273. ദിഗ്ബോയ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ആസ്സാം

6274. തീർത്ഥാടന ടൂറിസത്തിന്‍റെ ആസ്ഥാനം എന്നറിയപ്പെടുന്ന ജില്ല?

പത്തനംതിട്ട

6275. പഴശ്ശിരാജായെ കേരള സിംഹം എന്ന് വിശേഷിപ്പിച്ചത്?

സർദാർ കെ.എം. പണിക്കർ

6276. ഒഡീഷയുടെ ക്ലാസിക്കല്‍ നൃത്ത രൂപം?

ഒഡീസ്സി

6277. ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം?

ആറ്റുകാൽ പൊങ്കാല

6278. കേരള തീരത്തെ പോർച്ചുഗീസുകാരുടെ പ്രവർത്തനം വിശദമാക്കുന്ന തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ചത്?

ഷൈഖ് സൈനുദ്ദീൻ

6279. ‘മതിലുകൾ’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

6280. പെരുമ്പടപ്പ് സ്വരൂപം?

കൊച്ചി

Visitor-3519

Register / Login