Questions from പൊതുവിജ്ഞാനം

6241. ഇരുമ്പ് തുരുസിക്കാതിരിക്കാനായി ഇരുമ്പിൻമേൽ സിങ്ക് പൂശുന്ന പ്രക്രീയ?

ഗാൽവനൈസേഷൻ

6242. ഏതളവിൽ മഴ ലഭിക്കുമ്പോഴാണ് ഒരു ദിവസത്തിനെ റെയിനി ഡേ എന്ന് ഇ ന്ത്യൻ മെറ്റിരിയോളജിക്കൽ ഡിപ്പാർട്ട് മെന്റ് അംഗീകരിച്ചിരിക്കുന്നത്?

2.5 സെ.മീ.

6243. ഉത്തര കൊറിയയുടെ നാണയം?

വോൺ

6244. സ്വർണ്ണത്തിന്‍റെ ശുദ്ധത അളക്കുന്ന ഉപകരണം?

കാരറ്റ് അനലൈസർ

6245. കുടുംബശ്രീയുടെ ബ്രാന്‍റ് അംബാസിഡര്‍?

മഞ്ജു വാര്യര്‍

6246. സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല?

കാസർഗോഡ്

6247. "ഈ ശരീരത്തിൽ ഒതുങ്ങുന്നില്ല ഞാൻ " എന്ന ഗ്രന്ഥം രചിച്ചത്?

ഡോ.കെ ബാബു ജോസഫ്

6248. ചൈനാക്കാർ " കിരിടം വയ്ക്കാത്ത രാജാവ് " എന്ന് വിശേഷിപ്പിക്കുന്നതാരെ?

കൺഫ്യൂഷ്യസ്

6249. ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി?

ഡോ.പൽപ്പു

6250. വൈക്കം സത്യാഗ്രഹത്തിന്‍റെ സവര്‍ണ്ണജാഥ നയിച്ചത്?

മന്നത്ത് പത്മനാഭന്‍.

Visitor-3113

Register / Login