6231. എന്‍റെ സഞ്ചാരപഥങ്ങൾ ആരുടെ ആത്മകഥയാണ്?
കളത്തിൽ വേലായുധൻ നായർ
6232. ' കേരള വ്യാസൻ' ആരാണ്?
കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ
6233. തിലതാര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
എള്ള്
6234. കൊച്ചി തുറമുഖ നിർമ്മാണത്തിനായി കൊച്ചി കായലിന് അഴം കൂടാൻ എടുത്ത ചെളിയും മണ്ണും നിക്ഷേപിച്ചുണ്ടായ കൃത്രിമ ദ്വീപ്?
വെല്ലിങ്ടൺ ദ്വീപ്
6235. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
വളപ്പട്ടണം പുഴയുടെ തീരത്ത്
6236. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്?
1809 ജനുവരി 11; കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രസന്നിധിയിൽ വച്ച്; (ബ്രിട്ടിഷുകാർക്കെതിരെ സമരം ചെയ്യാനുള
6237. കാർബൺ ഡൈ ഓക്സൈഡ് ജലത്തിൽ ലയിച്ചുണ്ടാകുന്നത്?
-കാർബോണിക് ആസിഡ് [ സോഡാ ജലം ]
6238. സാലിസ്ബറിയുടെ പുതിയ പേര്?
ഹരാരെ
6239. ശുചീന്ദ്രം കൈമുക്ക് നിറുത്തലാക്കിയത് ആരുടെ ഭരണകാലത്താണ്?
സ്വാതി തിരുനാളിന്‍റെ
6240. ‘വിപ്ലവത്തിന്‍റെ പത്ത് വർഷങ്ങൾ’ എന്ന കൃതി രചിച്ചത്?
ഫിഡൽ കാസ്ട്രോ