Questions from പൊതുവിജ്ഞാനം

15521. മലയാള മനോരമ എന്ന പേരിന്‍റെ ഉപജ്ഞാതാവ്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ

15522. റേഡിയോ സംപ്രേക്ഷണത്തിന് ഓള്‍ ഇന്ത്യാ റേഡിയോ എന്ന പേരു ലഭിച്ചത്?

1936

15523. മുഹമ്മദ് നബിയുടെ ജന്മസ്ഥലം?

മെക്ക

15524. 2007 ൽ ജപ്പാൻ വിക്ഷേപിച്ച ചന്ദ്ര പേടകം ?

കഗൂയ

15525. ഹൈഡ്രജനും നൈട്രജനും ചേർന്നുണ്ടാകുന്ന ആസിഡ്?

ഹൈഡ്രോസോയിക് ആസിഡ്

15526. ഊർജ്ജം അളക്കുവാനുള്ള യൂണിറ്റ്?

ജൂൾ

15527. ഭാരതത്തിലെ യൂക്ലിഡ്?

ഭാസ്ക്കരാചാരൃ

15528. 'ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം' എന്നറിയപ്പെട്ട കരാർ?

താഷ്‌കന്റ് കരാർ

15529. കേരളത്തിൽ ആദ്യത്തെ തുറന്ന വനിതാ ജയിൽ?

പൂജപ്പുര

15530. ഏറ്റവും ആഴം കൂടിയ സമുദ്രം?

പസഫിക്

Visitor-3467

Register / Login