Questions from പൊതുവിജ്ഞാനം

15511. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം?

മുംബൈ

15512. ഐസ്‌ലന്‍റ്ന്റിന്‍റെ നാണയം?

ക്രോണ

15513. മൺസൂൺ കാറ്റിന്‍റെ ദിശ കണ്ടു പിടിച്ച നാവികൻ?

ഹിപ്പാലസ്

15514. മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്‍ എന്നറിയപ്പെടുന്നത്?

തോമസ് ആല്‍വ എഡിസണ്‍

15515. ശരീരത്തിലെ ജലത്തിന്‍റെ അളവ് ക്രമികരിക്കുന്ന ഹോർമോൺ?

വാസോപ്രസിൻ (ADH - ആന്റി ഡൈയൂററ്റിക് ഹോർമോൺ

15516. വള്ളത്തോളിന്‍റെ മഹാകാവ്യം?

ചിത്രയോഗം

15517. സാർസ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ഗോവ

15518. ടാൽക്കം പൗഡർ രാസപരമമായിആണ്?

ഹൈഡ്രേറ്റഡ് മഗ്‌നീഷ്യം സിലിക്കേറ്റ്

15519. ശങ്കരാചാര്യർ തർക്കങ്ങളിൽ തോൽപ്പിച്ച വ്യക്തി?

മണ്ഡനമിശ്രൻ

15520. പിണ്ഡം അളക്കുന്ന യൂണിറ്റ്?

കിലോഗ്രാം (Kg)

Visitor-3042

Register / Login