Questions from പൊതുവിജ്ഞാനം

15501. ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം?

ലഡാക്ക്

15502. ഹേമറ്റൈറ്റ് എന്തിന്‍റെ ആയിരാണ്?

അയൺ

15503. കുറ്റകൃത്യങ്ങളുടെ തലസ്ഥാനം ആറിവിന്‍റെ നഗരം?

മുംബൈ

15504. ഹാര്‍ഡ് കോള്‍ എന്നറിയപ്പെടുന്നത് ?

ആന്ത്രാസൈറ്റ്

15505. എസ്.കെ.പൊറ്റക്കാടിന്‍റെ ശരിയായ പേര്?

ശങ്കരന്‍കുട്ടി

15506. ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാത?

ഓർബിറ്റ്

15507. 'അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത്?

ജോണ്‍ എബ്രഹാം

15508. കേരളാ സര്‍വ്വകാലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ ആരായിരുന്നു?

ഡോജോണ്‍ മത്തായി

15509. മീസിൽ രോഗം (വൈറസ്)?

പോളിനോസ മോർ ബിലോറിയം

15510. കേരളാ ഹൈക്കോടതി സ്ഥാപിതമായത്?

1956 നവംബർ 1

Visitor-3118

Register / Login