Questions from പൊതുവിജ്ഞാനം

15471. ഉർവശി അവാർഡ് നേടിയ ആദ്യ മലയാളി വനിത?

ശാരദ

15472. കൊച്ചി ഭരണം ഡച്ചു കാർ കയ്യടക്കിയത് ഏത് വർഷത്തിൽ?

എഡി 1663

15473. സോഡിയം കണ്ടു പിടിച്ചത്?

ഹംഫ്രി ഡേവി

15474. സേലം;കോയമ്പത്തൂർ മേഖല സംഘകാലത്ത് അറിയിപ്പട്ടിരുന്നത്?

കൊങ്ങുനാട്

15475. കോളാര്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കര്‍ണ്ണാടക

15476. ‘വില കുറഞ്ഞ മനുഷ്യൻ’ എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

15477. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്?

സാഹിത്യ ലോകം

15478. ബാലസാഹിത്യകൃതിയായ ഒരിടത്തൊരു കുഞ്ഞുണ്ണി ആരുടെ രചന?

സിപ്പി പള്ളിപ്പുറം

15479. രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ ആദ്യ ചിത്രം?

ചെമ്മീൻ

15480. ട്രാവന്‍കൂര്‍ സ്റ്റേറ്റ് കോണ്‍‍ഗ്രസ്സിന്‍റെ ആദ്യ പ്രസിഡന്‍റ്?

പട്ടം താണുപിള്ള

Visitor-3382

Register / Login