Questions from പൊതുവിജ്ഞാനം

15461. 1 മൈൽ എത്ര കിലോമീറ്ററാണ്?

1.6 കിലോമീറ്റർ

15462. ചിലിയുടെ ദേശീയ മൃഗം?

മാൻ

15463. ആഗമാനന്ദൻ കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം?

1936

15464. മഹാഭാരതത്തിലെ അവസാന പർവ്വം?

സ്വർഗ്ഗാരോഹണപർവ്വം

15465. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല?

ഗ്രാമോദ്യോഗ സംയുക്തസംഘം (ഹൂഗ്ലി; കര്‍ണ്ണാടക)

15466. നദികളുടേയും കൈവഴികളുടേയും നാട് എന്നറിയപ്പെടുന്നത്?

ബംഗ്ലാദേശ്

15467. ബർമുഡ ട്രയാംഗിൾ സ്ഥിതി ചെയ്യുന്ന സമുദ്രം?

അറ്റ്ലാന്റിക് സമുദ്രം

15468. തലയോടിനുള്ളിൽ മർദ്ദം സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന ദ്രവം?

സെറിബ്രോസ്പൈനൽ ദ്രവം

15469. റോമൻ റിപ്പബ്ലിക്കിലെ സാധാരണക്കാരുടെ സഭ അറിയപ്പെട്ടിരുന്നത്?

പ്ലബിയൻസ്

15470. കേരള കൂഭമേള എന്ന് അറിയപ്പെടുന്നത്?

മകര വിളക്ക്

Visitor-3097

Register / Login