Questions from പൊതുവിജ്ഞാനം

15451. Rh ഘടകം ആദ്യമായി കണ്ടെത്തിയത് എവിടെ?

റീസസ് കുരങ്ങിൽ

15452. ഏറ്റവും കൂടുതൽ എയ്ഡ്സ് ബാധിതരുള്ള രാജ്യം?

ദക്ഷിണാഫ്രിക്ക

15453. ഗ്രേറ്റ് ഡിക്റ്റേറ്റർ എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകൻ?

ചാർളി ചാപ്ലിൻ

15454. ഉപ്പള കായലില്‍ പതിക്കുന്ന പുഴ?

മഞ്ചേശ്വരം പുഴ

15455. 'ഓളവും തീരവും' സംവിധാനം ചെയ്തത്?

പി.എന്‍. മേനോന്‍

15456. സൈറ്റോളജിയുടെ പിതാവ്?

റോബർട്ട് ഹുക്ക്

15457. പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?

തായ് ലൻഡ്

15458. ജിഞ്ചി വൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

മോണ

15459. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്ത ബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സിട്രേറ്റ്

15460. കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം?

കുമ്പളങ്ങി

Visitor-3823

Register / Login