Questions from പൊതുവിജ്ഞാനം

15401. ‘നിളയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്?

എം.ടി വാസുദേവന്‍ നായര്‍

15402. മന്നത്ത് പത്മനാഭന്‍റെ ആത്മകഥ?

എന്‍റെ ജീവിത സ്മരണകൾ (1957)

15403. കസ്തൂരി മഞ്ഞൾ - ശാസത്രിയ നാമം?

കുർക്കുമ അരോമാറ്റിക്ക

15404. പൂന്തോട്ട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചിക്കാഗോ

15405. എല്ലാ നിറങ്ങളേയും പ്രതിഫലിപ്പിക്കുന്ന നിറം?

വെളള

15406. നീല ഹരിത അൽഗയിൽ കാണുന്ന വർണ്ണകണം?

ഫൈകോസയാനിൻ

15407. കേരളത്തിലെ ആദ്യ ഭാഷാ സാഹിത്യ മ്യൂസിയം?

തിരൂര്‍

15408. കേരള സാഹിത്യ അക്കാദമി നിലവില്‍ വന്നതെന്ന്?

1956 ഒക്ടോബര്‍ 15

15409. നെപ്പോളിയൻ ബോണപ്പാർട്ട് ജനിച്ച സ്ഥലം?

കോഴ്സിക്ക ദ്വീപ്- 1769 ൽ

15410. കേരളാ സംഗീത നാടക അക്കാഡമിയുടെ ആസ്ഥാനം?

ത്രിശൂർ

Visitor-3987

Register / Login