Questions from പൊതുവിജ്ഞാനം

15381. എന്താണ് 'ക്രൈസ് പ്ലാനിറ്റിയ’?

വൈക്കിംഗ് ഇറങ്ങിയ ചൊവ്വയിലെ സ്ഥലം

15382. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്?

കോൺകേവ് മിറർ

15383. 1948 ഡിസംബർ 10ന് യു.എൻ. മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്?

പാരീസിൽ

15384. ഇഞ്ചി - ശാസത്രിയ നാമം?

ജിഞ്ചിബർ ഒഫീഷ്യനേൽ

15385. ചട്ടമ്പിസ്വാമികളുടെ അമ്മ?

നങ്ങമ പിള്ള

15386. ഛിന്ന ഗ്രഹങ്ങൾ എന്നറിയപ്പെടുന്നത് ?

ക്ഷുദ്രഗ്രഹങ്ങൾ

15387. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു?

കഫീൻ

15388. ഇറ്റലിയുടെ ഏകീകരണത്തിന് വേണ്ടി രൂപീകൃതമായ സൈന്യം?

ചുവപ്പ് കുപ്പായക്കാർ ( സ്ഥാപകൻ: ഗ്യാരി ബാൾഡി )

15389. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എപിജെ അബ്ദുൾ കലാമിന്‍റെ എതിരാളി ആരായിരുന്നു?

നലക്ഷ്മി സൈഗാൾ

15390. സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച വനിതയാണ്?

എലിനോർ ഓസ്ട്രം

Visitor-3204

Register / Login