Questions from പൊതുവിജ്ഞാനം

15351. ഇസ്ലാംമത സ്ഥാപകൻ?

മുഹമ്മദ് നബി (AD 570 - AD 632 )

15352. ബ്രസീൽ കണ്ടെത്തിയത്?

പെട്രോ അൾവാറസ് കബ്രാൾ

15353. യൂറോപ്പിന്‍റെ രോഗി എന്നറിയപ്പെടുന്ന രാജ്യം?

തുർക്കി

15354. കുമാരനാശാന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരം?

ആശാൻ വേൾഡ് പ്രൈസ്

15355. അത്താതൂർക്ക് വിമാനത്താവളം?

ഇസ്താംബുൾ (തുർക്കി)

15356. തുർക്കിയെ പാശ്ചാത്യവത്കരിച്ച ഭരണാധികാരി?

മുസ്തഫാ കമാൽ പാഷ

15357. മഹാകാവ്യമെഴുതാതെ മഹാകവിപട്ടം നേടിയ കവി?

കുമാരനാശാന്‍

15358. തീ പിടിക്കാത്ത തടിയുള്ള വൃക്ഷം?

ഒംബു (അർജന്റീനയിൽ കാണപ്പെടുന്നു)

15359. ക്രിക്കറ്റ പിച്ചിന്‍റെ നീളം?

22 വാര

15360. ബ്രീട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലയുടെ ആസ്ഥാനം?

കോഴിക്കോട്

Visitor-3446

Register / Login